മഹാരാജാസ് കോളജിലെ സംഘർഷത്തിന് പിന്നാലെ ജനറൽ ആശുപത്രിയിലുണ്ടായ ആക്രമണം ; പ്രതികളുടെ അറസ്റ്റ് ഉടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ സംഘർഷത്തിന് പിന്നാലെ ജനറൽ ആശുപത്രിയിലുണ്ടായ അതിക്രമത്തിൽ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകും. ഡോക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനടക്കം ആശുപത്രി സംരക്ഷണ നിയമം പ്രകാരമാണ് എസ്.എഫ്.ഐ പ്രവർത്തകർ അടക്കമുള്ള 35ഓളം പേർക്കെതിരെ സെൻട്രൽ പോലീസ് കേസെടുത്തത്. ഫ്രറ്റേണിറ്റി പ്രവർത്തകനായ ബിലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അതിക്രമം.

എസ്.എഫ്.ഐ പ്രവർത്തകൻ നാസറിന് കുത്തേറ്റ കേസിൽ ചികിത്സയിൽ കഴിയുന്ന കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകരുടെ അറസ്റ്റും ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ ആക്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണത്തിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം

0
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്‍റെ മരണത്തിലെ...

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...