കെ.എസ്.ഇ.ബി ബില്ലടയ്ക്കൽ പ്രവർത്തനം തടസ്സപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കെ.എസ്.ഇ.ബിയിൽ വൈദ്യുതി ബില്ലടയ്ക്കുന്നതിനുള്ള ഒരുമനെറ്റ് സോഫ്ട്‌വെയറിന്റെ പ്രവർത്തനം ഇന്നലെ തടസ്സപ്പെട്ടു. ഇതോടെ ഗൂഗിൾ പേ, ആമസോൺ പേ, പേ ടി.എം, തുടങ്ങിയ ബി.ബി.പി.എസ് സംവിധാനങ്ങൾ, അക്ഷയ, ഫ്രണ്ട്സ് എന്നിവയിലൂടെ ബില്ലടയ്ക്കാനായില്ല. അതേസമയം ബാങ്കുകളിലൂടെയും കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെ ബില്ലടക്കുന്നതിന് തടസമുണ്ടായില്ല.

കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഒാഫീസുകളിലെ കാഷ് കൗണ്ടറുകളിൽ ബില്ലടയ്ക്കാൻ സംവിധാനമുണ്ട്. സെർവറിൽ പതിവ് മെയിന്റനൻസ് നടത്തുന്നതിനിടയിലാണ് തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗിക്കുകയാണെന്നും ഇന്ന് രാവിലെയോടെ പൂർവ്വസ്ഥിതിയിലാകുമെന്നും അധികൃതർ അറിയിച്ചു.

 

 

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...

വനിത കമ്മീഷന്‍റെ ദ്വിദിന ക്യാമ്പിനെ പരിഹസിച്ച് മന്ത്രി ബിന്ദു കൃഷ്ണ

0
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ രാജ്യത്തുള്ള വനിതാ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന...

പ്രിയ വർഗീസിന്റെ നിയമന കേസിൽ സർവകലാശാല മലക്കംമറിഞ്ഞതിൽ ശക്തമായ പ്രതിഷേധവുമായി ഇടത് അധ്യാപക സംഘടനയായ...

0
കണ്ണൂർ : കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമന...