കൊലക്കേസില്‍ നാല് വര്‍ഷം തടവ് ; മുഖ്താര്‍ അന്‍സാരിയുടെ സഹോദരന് എംപി സ്ഥാനം നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ സഹോദരന്‍ അഫ്സല്‍ അന്‍സാരിയെ ഏപ്രില്‍ 29 മുതല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഉത്തര്‍പ്രദേശിലെ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനെ അയോഗ്യനാക്കിയത്.

ഗാസിപൂരില്‍ നിന്നുള്ള ലോക്സഭാംഗമായ അന്‍സാരിയെ ശനിയാഴ്ച കോടതി നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇയാളുടെ സഹോദരനും ക്രിമിനല്‍ രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അന്‍സാരിയും ഇതേ കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2007ല്‍ അന്‍സാരി സഹോദരന്മാര്‍ക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുക്കുകയും 2022ല്‍ അവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...