വയനാട്ടില്‍ ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട്ടില്‍ ഒരു പോലീസുകാരന് കൂടി കോവിഡ്  സ്ഥിരീകരിച്ചു. സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനയ്ക്കയച്ചതില്‍ 3 പേരുടെ ഫലം പോസിറ്റീവ് ആയി. വയനാട് ജില്ലയില്‍ 50 പോലീസുകാര്‍ നിരീക്ഷണത്തിലാണ്. പോലീസുമായി സമ്പര്‍ക്കത്തിലായ രോഗിക്ക് മയക്ക് മരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. രോഗി വിവരങ്ങള്‍ കൈമാറുന്നില്ലെന്നും ഇതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായും ആരോഗ്യവകുപ്പ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....