കാർഷിക വായ്പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം ; 34,856 കോടി അധികചെലവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ചെറുകിട കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് ഉയരാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശനിരക്ക് നിരക്ക് ഉയരാതിരിക്കാന്‍ ബാങ്കുകളുടെ മേല്‍വരുന്ന ഒന്നര ശതമാനത്തിന്‍റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. റീപ്പോ നിരക്ക് വര്‍ധിപ്പിച്ചത് കാര്‍ഷിക വായ്പയെ ബാധിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. 34,856 കോടി രൂപ അധികമായി ചെലവുവരും. ടൂറിസം മേഖലയ്ക്ക് കോവിഡ് പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ച വായ്പ പദ്ധതിയുടെ പരിധി ഉയര്‍ത്തി. 50,000 കോടി രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ പദ്ധതി നാലര ലക്ഷം കോടിയില്‍ നിന്ന് അ‍ഞ്ചു ലക്ഷം കോടിയുടേതായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഈടിലാണ് ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ; വരുംദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യത

0
കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി,...

അശ്ലീല ദൃശ്യം വാ‍ട്സാപ് സ്റ്റാറ്റസ് ; പോലീസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ

0
അടൂർ: അശ്ലീല ദൃശ്യം വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട പോലീസ് ക്യാംപിലെ ഹവിൽദാറിനു...

ഊബറിൽ കൂട്ടപ്പിരിച്ചുവിടൽ : 3300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്ന് സിഇഒ

0
സാൻ ഫ്രാൻസിസ്കോ: ആഗോള ഓൺലൈൻ ടാക്സി ഭീമനായ ഊബറിൽ (Uber) ജീവനക്കാരിൽ...

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...