കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ചിങ്ങപ്പുലരിയിലെത്തിയത് അണിഞ്ഞൊരുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: ആങ്ങമൂഴിയിൽ നിന്നും എറണാകുളത്തിന് പോകുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ചിങ്ങപ്പുലരിയിലെത്തിയത് അണിഞ്ഞൊരുങ്ങി. റാന്നി ഓപ്പറേറ്റിംങ് സെന്‍ററിലെ ബസാണ് അലങ്കരിച്ച് സര്‍വ്വീസിനെത്തിയത്. ഡ്രൈവർ പ്രസാദാണ് അലങ്കാരത്തിനു പിന്നില്‍. ശമ്പളവിതരണം മുടങ്ങുകയും ഇന്ധന ലഭ്യത പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സമയത്ത് ആത്മാർത്ഥതയോടുകൂടി ജോലി ചെയ്യുന്ന ഡ്രൈവർ പ്രസാദിന് സ്ഥിരം യാത്രക്കാര്‍ അഭിനന്ദനങ്ങൾ നല്‍കാനും മറന്നില്ല

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...