ചെങ്ങന്നൂർ ബ്ലോക്ക് കാര്യാലയ പരിസരത്ത് കാർഷികയന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ലക്ഷക്കണക്കിനു രൂപയുടെ കാർഷികയന്ത്രങ്ങൾ ഉപയോഗമില്ലാതെയും തുരുമ്പെടുത്തും നശിക്കുന്നു. ചെങ്ങന്നൂർ ബ്ലോക്ക് കാര്യാലയപരിസരത്താണ് യന്ത്രങ്ങൾ തുരുമ്പെടുക്കുന്നത്. ട്രാക്ടർ, ട്രില്ലർ, കൊയ്ത്തുമെതിയന്ത്രം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഒരു കൊയ്ത്തുമെതിയന്ത്രമുള്ളത് പ്രവർത്തനക്ഷമമാണ്. എന്നാൽ പാടശേഖരസമിതികൾ ആവശ്യപ്പെടുമ്പോൾ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. യന്ത്രമോടിക്കാനുള്ള ജീവനക്കാരെ സമയത്ത് കിട്ടാത്തതാണു കാരണം. നേരത്തേ കാർഷികോപകരണങ്ങൾ പ്രവർത്തിപ്പിക്കാനും തൊഴിലാളിക്ഷാമം പരിഹരിക്കാനും രൂപംകൊടുത്ത കാർഷിക കർമസേനയിലെ അംഗങ്ങൾ പലരും കൊഴിഞ്ഞുപോയി. ഇതോടെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാനും ആളില്ലാതായി.
അതേസമയം കാർഷികയന്ത്രങ്ങൾ ഒട്ടുമിക്കവയും പ്രവർത്തനക്ഷമമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ കെ.എം. സലീം പറഞ്ഞു. ഒരു യന്ത്രം പ്രവർത്തിക്കാത്തതിനാൽ ലേലം ചെയ്യാനിരിക്കുകയാണ്. മറ്റൊരെണ്ണം പാടശേഖരസമിതികൾ ആവശ്യപ്പെടുന്ന മുറയ്ക്ക് കൊടുക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

strong>പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....