ആറന്മുള മണ്ഡലത്തില്‍ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ ബന്ധപ്പെടുക ; ഫോണ്‍ നമ്പരുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തില്‍ പുതുതായി കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ അതത് കൃഷി ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ അഭ്യര്‍ഥിച്ചു. 10 സെന്റിന് മുകളില്‍ കൃഷി ചെയ്യാന്‍ സ്ഥലമുള്ളവര്‍ക്കും പാട്ടത്തിനെടുത്തും കൃഷി ചെയ്യാം. പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍, പഴ വര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യാന്‍ താല്‍പര്യമുള്ളവരാണ് കൃഷി ഓഫീസര്‍മാരുമായി ബന്ധപ്പെടേണ്ടത്. ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന നല്‍കും. കൃഷി ഓഫീസര്‍മാരുടെ നമ്പരുകള്‍: ആറന്മുള 9400713143, ചെന്നീര്‍ക്കര 9447695699, ഇലന്തൂര്‍ 9605256654, ഇരവിപേരൂര്‍ 8606125797, കോയിപ്രം 9947302096, കോഴഞ്ചേരി 9995429388, മെഴുവേലി 9207284688, നാരങ്ങാനം 9895542925, ഓമല്ലൂര്‍ 7902866845, തോട്ടപ്പുഴശേരി 9447956424, മല്ലപ്പുഴശേരി 9446114609, കുളനട 9446491180, പത്തനംതിട്ട 9946797804.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...