ഡല്‍ഹിയിലെ തിലക് നഗറിലെ ഷെൽട്ടർ ഹോമിൽ നിന്ന് 40 കുടിയേറ്റ തൊഴിലാളികൾ ഗേറ്റ് തകര്‍ത്ത് രക്ഷപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ വൈറസ് കേസുകള്‍ വ്യാപകമാകുന്നതിനിടെ 40 കുടിയേറ്റ തൊഴിലാളികൾ ഡല്‍ഹിയിലെ തിലക് നഗറിലെ ഷെൽട്ടർ ഹോമിൽ നിന്ന് ചൊവ്വാഴ്ച രക്ഷപ്പെട്ടു. 56 കുടിയേറ്റ തൊഴിലാളികളെ പഞ്ചാബി ബാഗിലെ സര്‍ക്കാര്‍ ബോയ്സ് സീനിയര്‍ സെക്കൻഡറി സ്കൂളില്‍ നിന്ന് നഗറിലെ ചന്ദ് നഗറിലെ സർവോദയ് ബാൽ വിദ്യാലയത്തിൽ പുതുതായി ആരംഭിച്ച ഷെൽട്ടർ ഹോമിലേക്ക് ചൊവ്വാഴ്ച മാറ്റിയിരുന്നു.

കുടിയേറ്റക്കാരിൽ ഒരാൾ  മറ്റുള്ളവരെ വഴിതെറ്റിക്കുകയും അവർ ഷെൽട്ടർ ഹോമിൽ നിന്ന് സ്കൂളിന്റെ മതിൽ ചാടി പ്രധാന ഗേറ്റ് തകര്‍ത്ത് രക്ഷപെടുകയുമായിരുന്നു. 17 പേരെ പോലീസും ഷെൽട്ടർ ഹോം ജീവനക്കാരും ചേര്‍ന്നു തൽക്ഷണം പിടികൂടി തിരിച്ചയച്ചു. രക്ഷപ്പെട്ട 40 കുടിയേറ്റക്കാരിൽ 12 പേരെ പോലീസ് പിന്നീട് പിടികൂടി തിരിച്ചയച്ചു. ഷെൽട്ടർ ഹോമിന്റെ ഇൻചാർജിനെതിരെ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...