തിരുവല്ല മണ്ഡലത്തില്‍ സഹായഹസ്തം വായ്പ വിതരണോദ്ഘാടനം മാത്യു ടി തോമസ് എം.എല്‍.എ നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

കവിയൂര്‍ : തിരുവല്ല നിയോജകമണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ വിതരണോദ്ഘാടനം മാത്യു ടി തോമസ് എം.എല്‍.എ നിര്‍വഹിച്ചു. കവിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഉദയം കുടുംബശ്രീക്ക് ചെക്ക് കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

തിരുവല്ല നിയോജക മണ്ഡലത്തില്‍ 18.19 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ സഹായഹസ്തമായി അനുവദിച്ചിരിക്കുന്നത്. നിരണം, നെടുമ്പ്രം, കവിയൂര്‍, കുന്നന്താനം, തിരുവല്ല പടിഞ്ഞാറ് പ്രദേശം എന്നിവിടങ്ങളില്‍ 1.50 കോടി രൂപയും കടപ്ര, കുറ്റൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 1.90 കോടി രൂപയും വായ്പയായി അനുവദിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്തിന് 1.59 കോടി രൂപയും തിരുവല്ല കിഴക്ക് പ്രദേശത്തിന് 1.65 കോടി രൂപയും അനുവദിച്ചു. ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം ഗ്രാമപഞ്ചായത്തുകള്‍ക്ക് 85 ലക്ഷം രൂപ വീതം മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന് 1.10 കോടി രൂപയും വായ്പ അനുവദിച്ചു.

കവിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ശകുന്തള, വാര്‍ഡ് മെമ്പര്‍ ബൈജു കുട്ടന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ.വിധു, എ.ഡി.എം.സി മണികണ്ഠന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രേഷ്മ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഓമന അജയഘോഷ് , വൈസ് ചെയര്‍ പേഴ്സണ്‍ അനിത സജി, അകൗണ്ടാന്റ് മനീജ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...