കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മ്മയ്ക്ക് സമ്പൂര്‍ണ ബഹുമതികളോടെ സംസ്‌കാരം

For full experience, Download our mobile application:
Get it on Google Play

ജമ്മു കശ്മീര്‍ : ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. ജന്മനാടായ രാജസ്ഥാനിലെ ജയ്പൂരില്‍ മിലട്ടറി സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ബി.ജെ.പി എം.പി രാജ്‌വര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു.

കൊവിഡ് ലോക്ഡൗണിന്റെ  പശ്ചാത്തലത്തില്‍ മറ്റുള്ളവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അശുതോഷ് ശര്‍മയുള്‍പ്പെടെ 5 സുരക്ഷ സൈനികരാണ്  കൊല്ലപ്പെട്ടത്. കശ്മീരില്‍ നിരവധി ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സൈനിക ഉദ്യോഗസ്ഥനാണ് അശുതോഷ്. കൊല്ലപ്പെട്ട അനൂജ് സൂദിനും കുടുംബാംഗങ്ങളും ഉറ്റവരും യാത്രാമൊഴി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...