എ ഐ ക്യാമറ അഴിമതി : കേരള കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: എ ഐ ക്യാമറ അഴിമതി ആരോപണത്തിന്മേല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കല്ലിശ്ശേരിയിലെ എ ഐ ക്യാമറയ്ക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പത്തനംതിട്ട ജില്ല പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ അഡ്വ. വര്‍ഗീസ് മാമ്മന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. ഷിബു ഉമ്മന്‍ അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, ജനറല്‍ സെക്രട്ടറി ജൂണി കുതിരവട്ടം, സംസ്ഥാന കമ്മിറ്റി അംഗം ചാക്കോ കൈയ്യത്ര, ജില്ലാ ഭാരവാഹികളായ ഈപ്പന്‍ നൈനാന്‍, അനിയന്‍ കോളൂത്ര, സ്റ്റാന്‍ലി ജോര്‍ജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കുമാരി. ടി, ശരത് ചന്ദ്രന്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ മോന്‍സി മൂലയില്‍, ബ്ലെസ്സണ്‍ ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ മോന്‍സി കുതിരവട്ടം, ഗീവര്‍ഗീസ് മുളക്കുഴ, മോന്‍സി കപ്ലാശേരില്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം ചെയ്ത...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ...

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...