Tuesday, May 6, 2025 4:38 pm

ഐക്കാട് തുണ്ടുപറമ്പിൽ പുത്തൻവീട്ടിൽ റ്റി.എസ്. ജോൺ (76) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : വിമുക്തഭടൻ ഐക്കാട് തുണ്ടുപറമ്പിൽ പുത്തൻവീട്ടിൽ റ്റി.എസ്. ജോൺ (76) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 12 ശനിയാഴ്ച രാവിലെ പതിനൊന്നിന് കൊടുമൺ സെൻ്റ് ബഹനാൻസ് ഓർത്തഡോക്സ് പള്ളിയില്‍ നടക്കും . കൈതപ്പറമ്പ് വല്യത്ത് വീട്ടിൽ അമ്മിണിയാണ് ഭാര്യ.

മക്കൾ – ജിജി ജോൺ (ജെ.പി. എച്ച് .എൻ -ഫാമിലി ഹെൽത്ത് സെൻ്റർ വടശ്ശേരിക്കര ) ,
മഞ്ചു ജോൺ (അസിസൻ്റ് പ്രൊഫസർ – പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ) , അഞ്ജു ജോൺ (സീനിയർ അസിസൻ്റ് – കെ.എസ് .ഇ.ബി അഴൂർ പത്തനംതിട്ട) , പരേതനായ രഞ്ജിത് ലാൽ ജോൺ . മരുമക്കൾ –  സലിം പി. ചാക്കോ ( ജില്ല സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റ് ) , ജോൺ സി.ജോയ് (സീനിയർ സുപ്രണ്ട് വി.ബി.ഐ പാലോട് തിരുവനന്തപുരം ) , ബിജു പി. ജോർജ്ജ് (സിനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് സതേൺ റെയിൽവെ കൊല്ലം) . ഫോണ്‍ – 8547716844 (സലിം പി. ചാക്കോ)

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നന്മമരം ജോമോനെ തൊടാൻ പിണറായിക്കും ഭയമോ ? ആ പതിമൂന്ന് ലക്ഷം ആര് നൽകും

0
എറണാകുളം : ജോമോൻ പുത്തൻപുരയ്ക്കലിനെ തൊടാൻ സർക്കാരിനും പേടി. സർക്കാർ റെസ്റ്റ്ഹൗസ്...

ചെങ്ങന്നൂർ – മുണ്ടക്കയം ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

0
കോഴഞ്ചേരി : ചെങ്ങന്നൂർ – മുണ്ടക്കയം ബസ് സർവീസ്, ചെങ്ങന്നൂർ കെഎസ്ആർടിസി...

വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു

0
ഉത്തർപ്രദേശ്: വിവാഹത്തിന്റെ തലേദിവസം വധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബുദൗണിൽ...

ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു

0
ഇരവിപേരൂർ : ഇരവിപേരൂർ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങണമെന്ന...