കോന്നിയിൽ സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ സി പി ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. തണ്ണിത്തോട് പി സി കെ ബ്രാഞ്ച് സമ്മേളനം സി പി ഐ ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രതിഭ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി അംഗം കെ സന്തോഷ്‌, ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, ലോക്കൽ അസി സെക്രട്ടറി പി ആർ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

കൂടൽ ലോക്കൽ കമ്മിറ്റിയിൽ കുളത്തുൺ ബ്രാഞ്ച് സമ്മേളനം എ കെ ദേവരാജൻ ഉദ്ഘാടനം ചെയ്തു. സുദർശനൻ നായർ ആദ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി രാജൻ ഉണ്ണിത്താൻ, മണ്ഡലം കമ്മിറ്റി അംഗം മിനി മോഹൻ, എം കെ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ശ്യാമള സോമരാജൻ(സെക്രട്ടറി), രവീന്ദ്രൻ(അസി സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഐര ആറ്റുവശം ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം കെ ശിവദാസ് ഉദ്ഘാടനം ചെയ്തു. ബിനു ഹരികുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി വിജയ വിത്സൺ, ബിനോയ്‌, തുളസിധരൻ നായർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറിയായി ബി മധുവിനെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....