Friday, April 26, 2024 3:46 am

കോട്ടയം ജില്ലയില്‍ 1749 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 1749 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 3837 പേര്‍ രോഗമുക്തരായി. 7378 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 718 പുരുഷന്‍മാരും 842 സ്ത്രീകളും 189 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 331 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 26661 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 432022 പേര്‍ കോവിഡ് ബാധിതരായി. 405443 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 30758 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-320
ചങ്ങനാശേരി-117
നെടുംകുന്നം-66
ഏറ്റുമാനൂര്‍-45
മുണ്ടക്കയം-43
മണര്‍കാട്-38
ആര്‍പ്പൂക്കര-37
ചിറക്കടവ്-34
പാലാ-32
പുതുപ്പള്ളി-31
രാമപുരം, പാമ്പാടി-30
അയര്‍ക്കുന്നം, വാഴൂര്‍, വൈക്കം-28
പനച്ചിക്കാട്, എലിക്കുളം, ഉഴവൂര്‍, മീനച്ചില്‍-27
അതിരമ്പുഴ, മരങ്ങാട്ടുപിള്ളി-26
കടുത്തുരുത്തി-25

എരുമേലി-24
കങ്ങഴ, കറുകച്ചാല്‍-23
അയ്മനം, വാകത്താനം-21
മണിമല, തൃക്കൊടിത്താനം, വിജയപുരം-20
മാടപ്പള്ളി-19
മുത്തോലി, മാഞ്ഞൂര്‍-18
തലയോലപ്പറമ്പ്, വെള്ളാവൂര്‍, ചെമ്പ്, അകലക്കുന്നം-16
കരൂര്‍, കുറിച്ചി-15
ഭരണങ്ങാനം, പായിപ്പാട്-14
കാണക്കാരി, തിടനാട്, പാറത്തോട്-13
കുമരകം, തീക്കോയി,വാഴപ്പള്ളി, കിടങ്ങൂര്‍, കടനാട്-12
ഉദയനാപുരം, കൊഴുവനാല്‍, പൂഞ്ഞാര്‍-11
നീണ്ടൂര്‍, ഞീഴൂര്‍-10

വെള്ളൂര്‍, തലയാഴം, മൂന്നിലവ്-9
വെളിയന്നൂര്‍, ഈരാറ്റുപേട്ട, കൂരോപ്പട-8
തലപ്പലം, മുളക്കുളം, കുറവിലങ്ങാട്, കടപ്ലാമറ്റം-7
കൂട്ടിക്കല്‍-6
കല്ലറ, തിരുവാര്‍പ്പ്, മറവന്‍തുരുത്ത്-5
പള്ളിക്കത്തോട്, മേലുകാവ്, ടി. വി പുരം, മീനടം-4
വെച്ചൂര്‍, തലനാട്, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര-2

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...