ഇടുക്കി ജില്ലയില്‍ 1091 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1458 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 33
ആലക്കോട് 12
അറക്കുളം 42
അയ്യപ്പൻകോവിൽ 44
ബൈസൺവാലി 2
ചക്കുപള്ളം 14
ചിന്നക്കനാൽ 1
ദേവികുളം 4
ഇടവെട്ടി 11
ഏലപ്പാറ 5
ഇരട്ടയാർ 21

കഞ്ഞിക്കുഴി 14
കാമാക്ഷി 31
കാഞ്ചിയാർ 29
കാന്തല്ലൂർ 3
കരിമണ്ണൂർ 24
കരിങ്കുന്നം 12
കരുണാപുരം 33
കട്ടപ്പന 42
കോടിക്കുളം 10
കൊക്കയാർ 7
കൊന്നത്തടി 17
കുടയത്തൂർ 16
കുമാരമംഗലം 20
കുമളി 34
മണക്കാട് 21
മാങ്കുളം 4
മറയൂർ 7
മരിയാപുരം 20

മൂന്നാർ 6
മുട്ടം 19
നെടുങ്കണ്ടം 115
പള്ളിവാസൽ 4
പാമ്പാടുംപാറ 43
പീരുമേട് 4
പെരുവന്താനം 12
പുറപ്പുഴ 17
രാജാക്കാട് 7
രാജകുമാരി 6
ശാന്തൻപാറ 1
സേനാപതി 8
തൊടുപുഴ 113
ഉടുമ്പൻചോല 12
ഉടുമ്പന്നൂർ 16
ഉപ്പുതറ 14
വണ്ടൻമേട് 21
വണ്ടിപ്പെരിയാർ 14
വണ്ണപ്പുറം 28
വാത്തിക്കുടി 50
വാഴത്തോപ്പ് 22
വെള്ളത്തൂവൽ 15
വെള്ളിയാമറ്റം 11

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി സ്വദേശിനികൾ (24, 49).
മുട്ടം കാക്കൊമ്പ് സ്വദേശിനി (53).
മണക്കാട് സ്വദേശി (46).
തൊടുപുഴ മുതലക്കോടം സ്വദേശി (27).
കാഞ്ചിയാർ പാലക്കട സ്വദേശിനി (32).
കാഞ്ചിയാർ സ്വദേശി (14).
കട്ടപ്പന സ്വദേശികൾ (32, 37, 36).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...