കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ആധായം ലക്ഷ്യം : എഫ് പി ഓ ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പറക്കോട് : കാർഷീക മേഖലയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ആധായം ലക്ഷ്യം വച്ച് കാർഷീക കൂട്ടായ്മയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ പറക്കോട്, അടൂർ ബ്ലോക്കുകളിലെ നൂറ്റി അറുപത് കർഷകരുടെ സഹകരണത്തിൽ കർഷകർക്ക് മികച്ച ആധായം ലഭിക്കുന്നതിന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലക്ഷ്യം വച്ച് രൂപീകൃതമായ കാർഷീക വ്യവസായ സംരംഭമാണ് പറക്കോട് എഫ് പി ഓ – ഫാം പ്ലാനിങ് ഓർഗാനൈസേഷൻ. എഫ് പി ഓ പ്രസിഡന്റ്‌ ശിവശങ്കര പിള്ള അധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി മനോജ്‌ എസ് സ്വാഗതവും, ഡെപ്യൂട്ടി സ്പീക്കർ അടൂർ എം എൽ എ ചിറ്റയം ഗോപകുമാർ ഔദ്യോഗീക ഉത്ഘാടനവും, ഓഫീസ് ഉത്ഘാടനവും നിർവ്വഹിച്ചു. ആനുകാലിക സാഹചര്യത്തിൽ യുവജനങ്ങളെ ഉൾപ്പടെ കാർഷീക മേഖലയിൽ എത്തിക്കാൻ മികച്ച കാർഷീക ഉൽപ്പന്ന വരുമാനം ലക്ഷ്യം വച്ചാണ് എഫ് പി ഓ കൾ പ്രവർത്തിക്കേണ്ടുന്നതെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ തുളസിധരൻ മുഖ്യ പ്രഭാഷണവും, ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജെ ഇന്ദിരാ ദേവി ലോഗോ പ്രകാശനവും, ഡി ഡി എ റോഷൻ ജോർജ് പദ്ധതി വിശദീകരണവും, ഡി പി ഡി സുസ്മിത എൽ കർഷകർക്കുള്ള വിശദമായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ എന്നിവയും അവതരിപ്പിച്ചു. പറക്കോട് എഫ് പി ഓ 0പ്രവർത്തന ക്ഷമമാകുന്നതിനനുസരിച്ചു കർഷകരുടെ സൗകര്യം കണക്കിലെടുത്ത് ഇലന്തൂരിലും ഒരു ശാഖ തുറന്ന് പ്രവർത്തിക്കുമെന്നും ജെ ഇന്ദിരാ ദേവി അഭിപ്രായപ്പെടുക ഉണ്ടായി. ചടങ്ങിൽ പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, ഇലന്തൂർ ബ്ലോക്ക്‌ ഡി ഡി എ സുനിൽ കുമാർ, എഫ് പി ഓ ട്രഷറർ രെഞ്ചു എന്നിവർ ആശംസാ പ്രസംഗം നടത്തി. ചടങ്ങിൽ കൃഷി ഉദ്യോഗസ്ഥർ, കർഷക സംഘടന ഭാരവാഹികൾ, കർഷകർ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൗജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൗജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാതൃഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം ഫലം വന്നു ; എൻജിനീയറിംഗിൽ അങ്കമാലി സ്വദേശി റോഷൻ രാജുവിന് ഒന്നാം റാങ്ക്

0
തിരുവനന്തപുരം : കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സംസ്ഥാന കീം (KEAM) പരീക്ഷാഫലം പ്രഖ്യാപിച്ചു....

സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവർ സീറ്റിന് സമീപം പാമ്പ്

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം റൂട്ടിലോടുന്ന ‘കുവൈറ്റ്’ എന്ന സ്വകാര്യ ബസിനുള്ളിൽ...

മുൻ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങിൽ ലഷ്‌കർ ഭീകരർ

0
ഇസ്ലാമാബാദ് : മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറിന്റെ സഹോദരൻ...

ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കി സംഭവത്തിൽ കൂടുത വിവരങ്ങൾ...