ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗ ദൗ​ത്യ​ത്തി​ലേ​ക്ക് വ്യോ​മ​സേ​നയുടെ ചരക്ക് വിമാനങ്ങളും അയയ്ക്കുo​

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി : യു​ക്രെ​യ്‌​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​ള്ള ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗ ദൗ​ത്യ​ത്തി​ലേ​ക്ക് വ്യോ​മ​സേ​ന​യും. വ്യോ​മ​സേ​ന​യു​ടെ ച​ര​ക്ക് വി​മാ​ന​ങ്ങ​ളാ​ണ് യു​ക്രെ​യിന്റെ അ​തി​ര്‍​ത്തി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഇ​തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ന്ന് ത​ന്നെ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ഡ​ല്‍​ഹി​യി​ല്‍ നി​ന്നും പു​റ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി സ്വ​കാ​ര്യ വി​മാ​ന​ങ്ങ​ളെ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​ര്‍​ത്തി​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ​വി​മാ​ന​ങ്ങ​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള ഒ​ഴി​പ്പി​ക്ക​ല്‍ ഫ​ലം കാ​ണി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ഗം​ഗാ ദൗ​ത്യ​ത്തി​ല്‍ വ്യോ​മ​സേ​ന​യെ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ന്‍ ഇ​ന്ന് സ്ലൊ​വാ​ക്യ​യി​ലേ​ക്ക് സ്‌​പൈ​സ് ജെ​റ്റ് പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കോ​സി​സി​ലേ​ക്കാ​ണ് വി​മാ​നം പോ​കു​ന്ന​ത്. ഒ​ഴി​പ്പി​ക്ക​ലി​ന് മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​ന്‍ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു കോ​സി​സി​ലേ​ക്ക് പോ​കു​ന്നു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോയി അദാനി ഉദ്യോഗസ്ഥരെയും എന്‍ഡിഎ നേതാക്കളെയും എന്തിനാണ് കണ്ടത്: മുഖ്യമന്ത്രിയോട് ചോദ്യവുമായി...

0
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വീണ്ടും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ...

‘അത്തരക്കാർ തെളിക്കുന്ന വഴിയല്ല സിപിഐയുടെ വഴി’; വിമർശനങ്ങൾക്ക് മറുപടിയുമായി ബിനോയ് വിശ്വം

0
കൊച്ചി: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരണവുമായി സിപിഐ...

വ്യക്തിതാൽപര്യ രാഷ്ട്രീയം ആരോപിച്ച് അലോഷ്യസിനെതിരെ പ്രതിഷേധം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് കനക്കുന്നു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കെഎസ്‌യുവില്‍ ഗ്രൂപ്പ്...

‘ഇതുപോലെ എല്ലാവർക്കും തുണയാകട്ടെ കെഎസ്ആർടിസി’; നിയമ വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ

0
കൊച്ചി: വീട്ടിലേക്കുള്ള യാത്രാമധ്യേ ബസ് മാറി കയറിയ വിദ്യാര്‍ത്ഥിക്ക് സഹായമായി കെഎസ്ആര്‍ടിസി...