യു​വാ​വി​നെ എ​യ​ര്‍ ഗ​ണ്‍ കൊ​ണ്ട് വെ​ടി​​വെ​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

നെ​ടു​ങ്ക​ണ്ടം : ചി​ന്ന​ക്ക​നാ​ല്‍ ബി.​എ​ല്‍. റാ​മി​ല്‍ യു​വാ​വി​നെ എ​യ​ര്‍ ഗ​ണ്‍ കൊ​ണ്ട് വെ​ടി​​വെ​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ക​രു​പ്പ​ക്കാ​ട്ട് ബി​ജു വ​ര്‍ഗീ​സി​നെ (38) പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തുടര്‍ന്ന് ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം കോ​ട​തി റി​മാ​ന്‍ഡ് ചെ​യ്തു. പ്ര​തി​ക്കെ​തി​രെ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തിരിക്കുന്നത്. അതെസമയം എ​യ​ര്‍ ഗ​ണ്‍ പെ​ല്ല​റ്റ് വ​യ​റി​ല്‍ ത​റ​ച്ചു​ക​യ​റി​യ ബി.​എ​ല്‍ റാം ​സ്വ​ദേ​ശി മൈ​ക്കി​ള്‍ രാ​ജ് (29) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൈ​ക്കി​ള്‍രാ​ജ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ബി​ജു വ​ര്‍ഗീ​സ് മൈ​ക്കി​ള്‍രാ​ജി​നെ എ​യ​ര്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌​ വെ​ടി​​വെ​ച്ച​ത്. ബി​ജു വ​ര്‍ഗീ​സ് ബി.​എ​ല്‍ റാ​മി​നു സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​ന​ത്തി​ല്‍ പോ​കു​മ്പോള്‍ എ​തി​രെ​വ​ന്ന മൈ​ക്കി​ള്‍രാ​ജി​ന്റെ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് വെ​ടി​വെ​പ്പി​ല്‍ ക​ലാ​ശി​ച്ച​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....