ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ടിക്കറ്റ് നിരക്കില്‍ ഇളവ്. എല്ലാ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് കിഴിവ് പ്രഖ്യാപിച്ചത്. ഈ മാസം 8 മുതല്‍ 21 വരെയുള്ള യാത്രയ്ക്കാണ് ഇളവുകള്‍. യു.എ.ഇ.യില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് 330 ദിര്‍ഹത്തിന് വരെ ലഭിക്കും. മറ്റ് ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലേക്ക് ടിക്കറ്റുകള്‍ വാങ്ങാം.

‘വണ്‍ ഇന്ത്യ വണ്‍ ഫെയര്‍’ എന്ന ആശയത്തിലാണ് കമ്പനി ഇത്തരമൊരു ആകര്‍ഷകമായ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 35 കിലോയുടെ ചെക്ക്-ഇന്‍ ബാഗേജ് അലവന്‍സും 8 കിലോഗ്രാം ഹാന്‍ഡ് ലഗേജും ഒക്ടോബര്‍ 15 വരെയുള്ള ടിക്കറ്റുകളില്‍ അനുവദിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...

മല്ലപ്പള്ളി – തിരുവല്ല റോഡില്‍ വാഹനാപകടം : യാത്രക്കാര്‍ക്ക് പരിക്ക്

0
മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡില്‍ ചെങ്ങരൂര്‍ചിറയില്‍ കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍...

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്

0
മലപ്പുറം: മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗതാഗത...