റിയാദ് : യെമനിൽ വീണ്ടും വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ. യെമനിലെ വിവിധ മേഖലകൾ ലക്ഷ്യമാക്കി സൗദി യുദ്ധവിമാനങ്ങൾ നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അൽ-സാലിഫ്, അൽ-തുഹൈത ജില്ലകൾക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാൻ ദ്വീപിലും അതിശക്തമായ ആക്രമണമാണ് നടന്നത്. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതിനിടയിലാണ് സൗദി അറേബിയയുടെ നീക്കങ്ങൾ.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































