യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അബുദാബി: മധ്യവേനലവധി അവധിക്കായി യുഎഇയിലെ സ്കൂളുകൾ, ഈ മാസം അവസാനം അടക്കാനിരിക്കെ,ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ചില എയർലൈനുകൾ ഓഫറിൽ കൊടുത്തിരുന്ന ടിക്കറ്റ് ഇപ്പോൾ 1,500 ദിർഹത്തിലേക്ക് വർദ്ധിച്ചു. ബുക്ക് ചെയ്യാൻ വൈകുന്തോറും നിരക്ക് കൂടുന്നതയാണ് കാണുന്നത്. നേരിയ ഏറ്റക്കുറച്ചിലുകൾക്കിടയിലും നിരക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രാദേശിക, വിദേശ എയർലൈനുകൾ ഒന്നിക്കുന്നു.

കൊവിഡ് മൂലം വർഷങ്ങളായി കുടുംബസമേതം നാട്ടിലേക്ക് പോകാൻ കഴിയാത്ത പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് വർദ്ധനവ് തിരിച്ചടിയായി. ഇതുകാരണം പല കുടുംബങ്ങൾക്കും ഇത്തവണയും നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നില്ല. അവധി ലഭിച്ചിട്ടും യുഎഇയിൽ തുടരേണ്ടിവരുമോ എന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങൾ. താങ്ങാനാവുന്ന നിരക്കിൽ നാട്ടിലേക്ക് പോകാൻ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് സാധാരണ പ്രവാസികളുടെ ആവശ്യം. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് പി രാജീവ്

0
കൊച്ചി: സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ്...

പന്തളം കടയ്ക്കാട് വീടുകളില്‍ വെള്ളം കയറി തുടങ്ങി : പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നു

0
പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....

ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണം തള്ളി മിൽമ ചെയർമാൻ കെ എസ് മണി

0
പത്തനംതിട്ട: ശബരിമലയിലേക്കുള്ള മിൽമ നെയ് ക്രമക്കേട് ആരോപണം തള്ളി മിൽമ ചെയർമാൻ...