കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ; നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം സംസ്ഥാന വ്യപകമാക്കും കെ.ജി.എം.ഒ.എ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തതില്‍ സമരം ശക്തമാക്കാനൊരുങ്ങുകയാണ് കെ.ജി.എം.ഒ.എ. സൂപ്രണ്ടിനെതിരായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രതിഷേധം സംസ്ഥാന വ്യപകമാക്കും. സൂപ്രണ്ടിനെതിരായുള്ള സസ്പെന്‍ഷനില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നിരവധി അസൗകര്യങ്ങള്‍ക്കിടയിലാണെങ്കിലും അതിനിടയില്‍ സൂപ്രണ്ടിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്തതാണ്. റിമാന്‍ഡ് പ്രതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണെന്നും കെ.ജി.എം.ഒ.എ പറയുന്നു. പ്രതി രക്ഷപ്പെട്ടതിന് സൂപ്രണ്ടിനെ മാത്രം പഴിചാരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കെ.ജി.എം.ഒ.എയുടെ നിലപാട്. അതുകൊണ്ട് തന്നെ, സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...