വാരണാസി സ്‌ഫോടനം ; മുഖ്യ സൂത്രധാരന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ് : ഒന്നിലധികം സ്ഫോടനങ്ങൾ വാരാണസിയിൽ നടത്തിയ വലിയുല്ലാ ഖാനെ വാരണാസി കോടതി കുറ്റക്കാരനെന്നു വിധിച്ചു.16 വർഷത്തിന് ശേഷമാണ് കോടതി വിധി വരുന്നത്. ഗാസിയാബാദ് കോടതിയാണ് ഇയാളെ ശിക്ഷിച്ചത്. ശിക്ഷ വിധി ജൂൺ ആറിന് പ്രഖ്യാപിക്കും. 2006 മാർച്ച് ഏഴിന് സങ്കട് മോച്ചൻ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷനിലും നടന്ന ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വാരണാസിയിലെ സങ്കട് മോച്ചൻ ക്ഷേത്രത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. 15 മിനിറ്റിനു ശേഷം റെയിൽവേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് പുറത്ത് ബോംബ് പൊട്ടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ

0
ന്യൂഡൽഹി: അതിർത്തി മേഖലകളിൽ ചൈനയുടെ വേഗമേറിയ അടിസ്ഥാനസൗകര്യ വികസനത്തിന് ശക്തമായ...

അമേരിക്കൻ വിസയ്ക്ക് ഇനി 17 ലക്ഷം രൂപ വരെ ബോണ്ട്

0
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്ര കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. ചില...

നിയന്ത്രണം വിട്ട കാർ ഹൈവേയിലെ സുരക്ഷാ ഗാർഡ് റെയിലിൽ ഇടിച്ചു കയറി അപകടം ;...

0
പാൽഘർ: മഹാരാഷ്ട്രയിൽ ഡോക്ടർമാരായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹൈവേയിലെ ഗാർഡ്‌റെയിലിൽ ഇടിച്ച്...

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മരണത്തിൽ അസ്വാഭാവികതയില്ല

0
അരൂർ: ആലപ്പുഴ അരൂരിൽ തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിലെ അടുക്കളയിൽ മരിച്ച...