മസ്‌കറ്റ് – കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്ര നീളുന്നു ; വിമാനത്താവളത്തില്‍ യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മസ്‌കറ്റ്  അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നു. മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്കുള്ള  I X 350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാരുമായി കുടുങ്ങിയത്.

സ്ത്രീകളും കുട്ടികളടക്കം 100ലധികം യാത്രക്കാരാണ്  മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തിലുള്ളത്. യാത്രക്കാരുമായി റണ്‍വേയില്‍ എത്തിയ വിമാനമാണ് പിന്നീട് യാത്ര റദ്ദാക്കിയത്. യന്ത്ര തകരാര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗിക  സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒമാന്‍  സമയം വെളുപ്പിനെ 03:30 ന്  ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...