Thursday, April 25, 2024 3:19 pm

പ്ലസ്ടു പാസായവർക്ക് ഇനി സ്വപ്ന ചിറകിലേറി പറക്കാം !!! ഏവിയേഷന്‍ പഠിക്കുമ്പോള്‍ IATA അംഗീകാരമുള്ള കോഴ്സുകള്‍ പഠിക്കണം – എന്തുകൊണ്ട് ? എവിടെ പഠിക്കണം ?

For full experience, Download our mobile application:
Get it on Google Play

എയർപോർട്ടില്‍ ഒരു ജോലി മിക്കവരുടെയും സ്വപ്നമാണ്. നിരവധി സ്ഥാപനങ്ങളും കോഴ്സുകളും ഇതിന് സഹായിക്കാനുണ്ടെങ്കിലും മിക്കവര്‍ക്കും ലക്‌ഷ്യം നേടുവാന്‍ കഴിയുന്നില്ല. ജോലിസാധ്യത കൂടുതലുള്ള കോഴ്സുകള്‍ ഏതെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും പഠനത്തിന് തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുടെ നിലവാരവുമൊക്കെ ഇതില്‍ പ്രധാന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വന്‍തുക നല്‍കി പഠനം പൂര്‍ത്തീകരിച്ചവരില്‍ പലരും ഇന്ന് നിരാശരാണ്. എയർ ഹോസ്റ്റസ് , എയർപോർട്ട് ഓപ്പറേഷൻ കോഴ്സ്കൾ പഠിക്കുന്ന വിദ്യാർത്ഥികൾ IATA അംഗീകാരമുള്ള ട്രെയിനിംഗ് സ്ഥാപനത്തിൽ തന്നെ പഠിക്കണം. കാരണം ലോകത്തിലെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചതാണ് IATA സർട്ടിഫിക്കറ്റ് . ഏവിയേഷൻ എല്ലാ രാജ്യത്തുമുണ്ട്, അതുകൊണ്ടുതന്നെ IATA  സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ലോകത്തിലെ ഏത് എയർപ്പോർട്ടുകളിലും ജോലിക്ക് യോഗ്യതയുണ്ട്.

ഏവിയേഷൻ പഠിപ്പിക്കുന്ന പല സ്ഥാപനങ്ങളും ഏവിയേഷൻ മേഖലയുമായി ഒരു ബന്ധവും ഇല്ലാത്ത സർട്ടിഫിക്കറ്റുകളാണ് നല്‍കുന്നത് . ഈ സര്‍ട്ടിഫിക്കറ്റുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലെന്ന് മാത്രമല്ല ഇവര്‍ക്ക് ഏവിയേഷൻ മേഖലയില്‍ ജോലിയും ലഭിക്കില്ല. കോഴ്സ് തെരഞ്ഞെടുക്കുമ്പോഴും സ്ഥാപനം തെരഞ്ഞെടുക്കുമ്പോഴും ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഒരുപോലെ ശ്രദ്ധ പതിപ്പിക്കണം. പഠനത്തിന് തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് IATA യുടെ അംഗീകാരം ഉണ്ടോയെന്ന് കൃത്യമായി പരിശോധിക്കണം. വിംസ് ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റിയുടെ അംഗീകാരം ഈ ലിങ്കിലൂടെ പരിശോധിക്കാം. https://www.iata.org/en/training/courses/partner-network/vims-aviation–hospitality/146007/

വിംസ് ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി അന്തർദേശീയമായി അംഗീകരിക്കപ്പെട്ടതും അവാർഡ് നേടിയതുമായ സ്ഥാപനമാണ്. 15 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ പാരമ്പര്യമാണ് VIMS-നുള്ളത്. എല്ലാ വിഷയ മേഖലകളിലുമുള്ള മികച്ച, ആധുനിക സൗകര്യങ്ങൾ • പഠന നൈപുണ്യ വികസനം, തൊഴിലും തൊഴിലന്വേഷക മാർഗനിർദേശവും, ആധുനിക താമസസൗകര്യം, വ്യക്തിഗത അദ്ധ്യാപകർ, ഓൺലൈൻ വിദ്യാഭ്യാസം, അന്താരാഷ്ട്ര വിദ്യാഭ്യാസ പങ്കാളികൾ, ഫലപ്രദമായ എച്ച്ആർ ഭാഷാ പരിശീലനം, ഏവിയേഷനിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുമായുള്ള ആശയവിനിമയം തുടങ്ങിയവയൊക്കെ VIMS ന്റെ പ്രത്യേകതയാണ്.

ജോലിസാധ്യത കൂടുതലുള്ള കോഴ്സുകള്‍ VIMS-ൽ
1. BBA with IATA Airport Operations
2. IATA Diploma in Airport Operations
3. IATA Diploma in Airport Operations
4. IATA Diploma in Cabin Crew Training
………………………………..
• Airport Operations
• Cabin Crew Training
• Travel & Tourism Galileo
——————————-
AIRPORT OPERATIONS
• Ground Handling
• Ramp (CRS)
• Customer Service
• Passenger Liaison
• Cargo Operations
• Airport and Airline Codes
• First Aid
• Communication Skill
—————————-
TRAVEL AND TOURISM WITH GALILEO
• Geography in Travel Planning
• Passenger Rails For Travel Consultancy
• Land Transport – Bus and Coach
• Accommodation – (Other Than Hotels)
• Cruise Destination And Products
• Tour Production Group, And Luxury
• Travel Law And Regulation
• Selling Skills- Advanced Airfare and Ticketing

VIMS-ൽ 100% പ്ലേസ്‌മെന്റ് സഹായമുണ്ട്. എയർ ഇന്ത്യ, ഇൻഡിഗോ എയർലൈൻസ്, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ, ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് തുടങ്ങിയ മുൻനിര കമ്പനികളിൽ നേരിട്ട് പ്ലേസ്‌മെന്റ് ലഭിക്കും. അന്താരാഷ്ട്ര തലത്തില്‍ കരിയർ ആരംഭിക്കുന്നതിനുള്ള ഒരു മികച്ച അവസരമാണ് ഇവിടെനിന്നും ലഭിക്കുന്നത്. മറ്റുള്ള സ്ഥാപനങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ സേവനങ്ങളാണ് ഇവിടെ ലഭിക്കുന്നത്. 2022 ലെ പസഫിക് ഏഷ്യയുടെ നമ്പർ വൺ ഇൻസ്റ്റിറ്റ്യൂട്ട് ആയി അംഗീകരം ലഭിച്ചതാണ് വിംസ് ഏവിയേഷന്‍ അക്കാഡമി. ഇവിടെനിന്നും പഠിച്ചിറങ്ങുന്നവര്‍ക്ക് എവിടെയും മുന്തിയ പരിഗണന ലഭിക്കുന്നതും അതിനാലാണ്.

VIMS Aviation Academy യില്‍ IATA സർട്ടിഫിക്കറ്റോടുകൂടിയ 3 വർഷത്തെ ഡിഗ്രി കോഴ്സായ BBA With Airport Operation കോഴ്‌സിലേക്ക് അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. Airport Management, Cabin crew diploma, Hospitality management, Customer service management, Travel and tourism എന്നീ കോഴ്‌സുകളിലേക്കും  ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് കമ്മ്യൂണിക്കേഷൻ ആന്‍റ് പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിംഗ്, പ്ലേസ്മെന്റ് ട്രെയിനിംഗ് ആന്‍റ് പ്ലേസ്മെന്റ് അസിസ്റ്റന്റ്, ഗ്രൂമിങ് എന്നിവയും ലഭിക്കും. ഫീസ് തവണകളായി അടക്കുവാനുള്ള സൗകര്യവും ഇപ്പോഴുണ്ട്. VIMS Aviation Academy യെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍   http://www.vimsaviation.com

VIMS Aviation Academy
IIIT Campus, Pathanamthitta
Phone – 94469 20422
www.vimsaviation.com
….പരസ്യം ……

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ : ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു

0
കൊച്ചി : പൂക്കോട് വെറ്ററിനറി സർവ്വകലാശാല മുൻവിസി എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...

രാജസ്ഥാനില്‍ ഐഎഎഫ് വിമാനം തകര്‍ന്നു വീണു

0
രാജസ്ഥാൻ : ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ വിമാനം രാജസ്ഥാനിലെ...

ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല ; ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ

0
ന്യൂഡൽഹി: ഹോർലിക്‌സിൽ നിന്ന് 'ഹെൽത്ത്' ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ...

വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക് ബിസ്ക്കറ്റുകൾ ജീവനെടുക്കും : ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

0
ചെന്നൈ: കുട്ടികളെയും മുതിർന്ന​വരെയും കൊതിപ്പിക്കുന്നതാണ് സ്‌മോക്ക് ബിസ്‌ക്കറ്റുകൾ. വായിൽവെക്കുമ്പോൾ പുകവരുന്ന സ്മോക്ക്...