എ.ഐ.എസ്.എഫ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റാന്നി മണ്ഡലത്തിലും തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : എ.ഐ.എസ്.എഫ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് റാന്നി മണ്ഡലത്തിലും തുടക്കമായി. അശരണരെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന ആകാശപറവയെന്ന ചെത്തോങ്കര അഞ്ചുകുഴിയിലെ ദിവ്യകാരുണ്യാശ്രമത്തില്‍ ആണ് സഹായമെത്തിച്ചത്. എ.ഐ.എസ്.എഫ് റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അരിയും പലവ്യജ്ഞനങ്ങളും അടങ്ങുന്ന സാധനങ്ങള്‍ എത്തിച്ചത്. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് സോനുസാം,സെക്രട്ടറി ജെസ്ലി ടി.വര്‍ഗീസ്,ജോയിന്‍റ് സെക്രട്ടറി ഡിലന്‍ തോമസ് നെല്ലിക്കാല എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം പോരാട്ടം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്

0
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയില്‍ പ്രതികരിച്ച് സോനം...

സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറി എത്തി ; വയോധികയുടെ മൂന്നരപവന്റെ മാല കവര്‍ന്നു...

0
തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ...