എ.ഐ.ടി.യു.സി ജില്ലാ ക്യാമ്പ് 11ന് അങ്ങാടി പി.ജെ.ടി ഹാളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: എ.ഐ.ടി.യു.സി ജില്ലാ ക്യാമ്പ് 11ന് അങ്ങാടി പി.ജെ.ടി ഹാളില്‍ നടക്കും. ഇതിന്‍റെ വിജയത്തിനായി സംഘാടക സമതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി ഡി സജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ടി.ജെ ബാബുരാജ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാന്‍, എം.വി പ്രസന്നകുമാര്‍, സന്തോഷ് കെ.ചാണ്ടി, ടി.പി അനില്‍ കുമാര്‍, പി.എസ് സതീഷ് കുമാര്‍, ജോര്‍ജ് മാത്യു, തെക്കേപ്പുറം വാസുദേവന്‍, എം ശ്രീജിത്ത്, ജോളി മധു, അജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ലിസിദിവാന്‍, ജോജോ കോവൂര്‍ (രക്ഷാധികാരികള്‍), ടി.ജെ ബാബുരാജ് (ചെയര്‍മാന്‍), ടി.പി അനില്‍ കുമാര്‍, പി.എസ് സതീഷ് കുമാര്‍, ജോളി മധു, അജി കുമാര്‍(വൈസ് ചെയര്‍മാന്‍മാര്‍), എം.വി പ്രസന്നകുമാര്‍ (കണ്‍വീനര്‍), ജോര്‍ജ് മാത്യു, എം ശ്രീജിത്ത്, വി.എല്‍ അജ്മല്‍, തെക്കേപ്പുറം വാസുദേവന്‍ (ജോയിന്‍റ് കണ്‍വീനര്‍മാര്‍), സന്തോഷ് കെ.ചാണ്ടി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...