പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എ.ഐ.റ്റി.യൂ.സി പ്രതിഷേധ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എ.ഐ.റ്റി.യൂ.സി പത്തനംതിട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഭാരത് പെട്രോൾ പമ്പിലേക്ക് മാർച്ച് നടത്തി. എ.ഐ.റ്റി.യൂ.സി സംസ്ഥാന കൗൺസിലംഗം സാബു കണ്ണങ്കര പ്രതിഷേധ മാര്‍ച്ച് ഉത്ഘാടനം ചെയ്തു.

എ.ഐ.റ്റി.യൂ.സിയുടെ നേതൃത്വത്തിൽ കേരളത്തിലെ 140 മണ്ഡലങ്ങളിലും നടന്ന മാർച്ചിന്റെ ഭാഗമായിട്ടായിരുന്നു പത്തനംതിട്ടയിലും മാര്‍ച്ച് സംഘടിപ്പിച്ചത്. ജില്ലാ കൗൺസിലംഗം രാജേഷ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട മുനിസിപ്പൽ സെക്രട്ടറി നജീബ് ഇളയനില, സഞ്ജു വലംഞ്ചുഴി , അഷറഫ്, അജയ് എന്നിവർ മാര്‍ച്ചിന് നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...