എ.ഐ.ടി.യു.സി റാന്നി മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : എ.ഐ.ടി.യു.സി റാന്നി മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു. സംസ്ഥാന ട്രഷറര്‍ എം.വി വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ ബാബുരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. മനോജ് ചരളേല്‍, കെ സതീശ്,അനീഷ് ചുങ്കപ്പാറ, സുരേഷ് ജേക്കബ്, എ. ജി ഗോപകുമാര്‍, ജെയിംസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ജെ ബാബുരാജ് (പ്രസിഡന്‍റ്), സന്തോഷ് കെ.ചാണ്ടി( വൈസ് പ്രസിഡന്‍റ്), എം.വി പ്രസന്നകുമാര്‍ (സെക്രട്ടറി), അനീഷ് ചുങ്കപ്പാറ,വി.ടി ലാലച്ചന്‍(ജോയിന്‍റ് സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...