പത്തനംതിട്ട : ഉക്രൈനു മുകളിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കേന്ദ്ര സർക്കാർ ഇന്ത്യക്കാരായ വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ എടുക്കണം എന്നും ആവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ ‘STOP THE WAR’ ക്യാമ്പയിൻ എഐവൈഎഫ് മണ്ഡലം സെക്രട്ടറി അഡ്വ ഷജിൽ പി എസ് ഉദ്ഘാടനം ചെയ്‌തു.
ജില്ലാ കമ്മിറ്റി അംഗം അഡ്വ ഷിനാജ്, മോഹനൻ ഇസ്മായിൽ, ഫിറോസ്, നവാസ്, അജയ്, ഹാരീസ് വെട്ടിപ്പുറം ഗോപാലകൃഷ്ണൻ, ഇഖ്ബാൽ അത്തിമൂട്ടിൽ, പ്രവീൺ കൃഷ്ണൻ, ഷിജു, സിയാദ്, അരുൺ ആനപ്പാറ എന്നിവർ പ്രസംഗിച്ചു.
ഉക്രൈനു മുകളിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണം ; എഐവൈഎഫ് ക്യാമ്പയിൻ നടത്തി
RECENT NEWS
Advertisment