Wednesday, May 14, 2025 12:59 am

എ ഐ വൈ എഫ് കോന്നി മണ്ഡലം യുവതി കൺവെൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : എ ഐ വൈ എഫ് കോന്നി മണ്ഡലം യുവതി കൺവെൻഷൻ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീ രശ്മി ജി എസ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ ജോയിന്റ് കൺവീനർ റീന സുധീഷ് അധ്യക്ഷത വഹിച്ചു. എ ഐ വൈ എഫ് യുവതി കമ്മറ്റി ജില്ലാ കമ്മറ്റി അംഗം വിനു അഗസ്റ്റിൻ, യുവതി കമ്മിറ്റി ജില്ലാ കൺവീനർ അഞ്ജലി, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ, മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വിജയ വിൽസൺ, സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി റെജി സി ജെ, കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ സാമൂവേൽ, എ ഐ വൈ എഫ് കോന്നി മണ്ഡലം സെക്രട്ടറി ഹനീഷ് ആർ, പ്രസിഡന്റ് എസ് അജിത്, എ ഐ വൈ എഫ് മണ്ഡലം കമ്മിറ്റി അംഗം ലിസ വർഗീസ് എന്നിവർ സംസാരിച്ചു. തുടർന്ന് വിനു ബിനോയ്‌ (കൺവീനർ), ലിസ വർഗീസ്, സിന്ധു മനീഷ് (ജോയിന്റ് കൺവീനർ) എന്നിവരെയും 13 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....