കലഞ്ഞൂർ പാടത്ത് പൂട്ടി ഇട്ടിരുന്ന വീട്ടിൽ മോഷണം ; പണവും സ്വർണവും കവർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂർ പാടം പടയണിപ്പാറയിൽ പൂട്ടി ഇട്ടിരുന്ന വീട്ടിൽ നിന്നും പണവും സ്വർണവും മോഷ്ടാക്കൾ കവർന്നു. കലഞ്ഞൂർ പാടം പടയണിപ്പാറ നെല്ലിക്കുന്നിൽ ഗോമാതിയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ വീട്ടുകാർ തിരികെ എത്തിയപ്പോൾ ആണ് മോഷണ വിവരം പുറത്ത് അറിഞ്ഞത്. വീടിന്റെ ജനൽ പൊളിച്ചു അകത്ത് കടന്നാണ് മോഷണം നടത്തിയത്. അഞ്ച് പവൻ സ്വർണവും പതിനയ്യായിരം രൂപയും നഷ്ടപെട്ടിട്ടുണ്ട്. കൂടൽ സി ഐ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...