ഉയരെ 2022 ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സാമൂഹികപ്രവർത്തക ഡോ.എം. എസ്. സുനിലിന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകപ്പെട്ട 248 സ്നേഹഭവനങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി നടത്തപ്പെടുന്ന വിവിധ സഹായ പദ്ധതികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഉയരെ 2022 പത്തനംതിട്ട മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് നടത്തിയ ചടങ്ങിൽ ഡോ.എം. എസ്‌.സുനിൽ ഉദ്ഘാടനം നിർവഹിച്ചു.

ദിശ ദുബായുടെ സഹായത്താൽ  തിരഞ്ഞെടുക്കപ്പെട്ട 110 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും  കുട്ടികൾക്കായി കുട ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും നൽകുകയും ചെയ്തു. ചടങ്ങിൽ ബോബൻ അലോഷ്യസ്, ഡോ.എം. എസ്.സുനിൽ ഫൗണ്ടേഷൻ  പ്രോജക്ട് മാനേജർ കെ.പി. ജയലാൽ , ടിയാര ബോബൻ , ആര്യ സി. എൻ., അജു മാത്യു , സന്ദീപ് എസ് , ജോബിൻ. എസ്, എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ...

മെസ്സി വിവാദം : 22.6 കോടിയുടെ നികുതിവെട്ടിപ്പിൽ ഉദ്യോഗസ്ഥരും ഒത്താശ ചെയ്തു ; എസ്.ഐ.ടി

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ റിപ്പോർട്ടർ...

ഗ്രോക്കിൽ തകരാർ : വിചിത്ര മറുപടികളിൽ അമ്പരന്ന് ഉപയോക്താക്കൾ ; വ്യാപക പരാതി

0
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് എഐയുടെ (മുമ്പ് എക്സ് എഐ) ‘ഗ്രോക്’...

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...