എ.ഐ.വൈ.എഫ് മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാംപെയ്നു തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : എ.ഐ.വൈ.എഫ് റാന്നി മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പെയ്നു തുടക്കമായി. മനീഷ് മുണ്ടപ്പുഴയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ജില്ലാ വൈസ് പ്രസിഡന്റ് എം.ശ്രീജിത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി വിപിന്‍ പി.പൊന്നപ്പന്‍, പി.അനീഷ്മോന്‍, ലിബു തൊട്ടിയില്‍, രാഹുല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത വിദ്യാഭ്യാസ വികസനത്തിന് ലോകബാങ്കിൽ നിന്ന് 2000 കോടി വായ്പയെടുക്കാൻ സർക്കാർ തീരുമാനം

0
തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വികസനപദ്ധതികൾക്കായി ലോകബാങ്കിൽ നിന്ന് 2000 കോടി...

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...