എ.ഐ.വൈ.എഫ് സംഘാടക സമിതി യോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘മതനിരപേക്ഷ ഇന്ത്യക്കായി ഒരുമിക്കാം തൊഴിലിന് വേണ്ടിപോരാടാം’ എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15 ന് പത്തനംതിട്ടയിൽ എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന മതേതര സംഗമത്തിൻ്റെ സംഘാടക സമിതി യോഗത്തിൻ്റെ ഉദ്ഘാടനം എ.ഐ.വൈ.എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആർ ജയൻ ഉദ്ഘാടനം ചെയ്തു. അജിത്ത് ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സി. പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ കെ എസ് മണ്ണടി, സി പി ഐ മണ്ഡലം സെക്രട്ടറി നബ്ദുൽ ഷുക്കൂർ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എസ്. അഖിൽ, ശ്രീനാദേവി കുഞ്ഞമ്മ ,ബൈജു മുണ്ടപ്പള്ളി , ബിബിൻ എബ്രഹാം എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 15 ന് പത്തനംതിട്ടയിൽ നടക്കുന്ന മതേതര സംഗമം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...

ദേശീയ ഗൈനെക്കോളജി കോൺഫറൻസ് “ഫീറ്റോ ലൈഫ് 2026” അടൂരിൽ ജൂൺ ഏഴിന്

0
അടൂര്‍ : വന്ധ്യത, ഫീറ്റൽ മെഡിസിൻ, ജനിതകശാസ്ത്രം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം...

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...