വിഷു ദിവസത്തിൽ അജ്മൽ ബിസ്മി തുറന്ന് പ്രവർത്തിക്കും

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 70% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി വിഷു, റമദാൻ സൂപ്പർ സെയിൽ! തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. കൂടാതെ HDB ഫിനാൻസിലൂടെ സീറോ ഡൗൺ പേയ്‌മെന്റിൽ ഷോപ്പിംഗ് നടത്തുന്നതിനൊപ്പം, എല്ലാ ഗൃഹോപകരണങ്ങൾക്കുമൊപ്പം 1 വർഷത്തെ അധിക വാറണ്ടിയും സ്വന്തമാക്കാൻ അവസരമുണ്ട്.

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ എയർ കണ്ടീഷണറുകൾ വാങ്ങുമ്പോൾ 4500 രൂപയുടെ സമ്മാനവും സ്വന്തമാക്കാം. 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ ഫ്രീ ഇൻസ്റ്റാളേഷനോടൊപ്പം വെറും 23990 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് 1 ടൺ എയർ കണ്ടീഷണറുകളുടെ EMI 2500 രൂപ മുതലും, ലോയിഡ് 1 ടൺ എയർ എയർ കണ്ടീഷണറുകളുടെ EMI 2416 രൂപ മുതലും, ബ്ലൂ സ്റ്റാർ 1 ടൺ ത്രീ സ്റ്റാർ എയർ എയർ കണ്ടീഷണറുകളുടെ EMI 2749 മുതലും, എൽജി 1 ടൺ ത്രീ സ്റ്റാർ എയർ എയർ കണ്ടീഷണറുകളുടെ EMI 3555 രൂപ മുതലും ആരംഭിക്കുന്നു.

ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും വലിയ ഓഫറുകളുണ്ട്. കൂടാതെ പർച്ചേസുകൾക്കൊപ്പം 2450 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകളുടെ EMI 990 രൂപ മുതലും, ഡബിൾ ഡോർ റെഫ്രിജറേറ്ററുകളുടെ EMI 1917 രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റകളുടെ EMI 3771 രൂപ മുതലും ആരംഭിക്കുന്നു. വാഷിംഗ് മെഷിനും വലിയ ഓഫറിൽ സ്വന്തമാക്കാം. സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷിൻ 7990 രൂപക്ക് സ്വന്തമാക്കാം. ടോപ് ലോഡ് വാഷിംഗ് മെഷിനുകളുടെ EMI 1666 രൂപ മുതൽ ആരംഭിക്കുന്നു. കൂടാതെ വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 2450 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഇതിന് പുറമെ ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം. ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം. 32 ഇഞ്ച്‌ സ്മാർട്ട് TV വെറും 6990 രൂപക്കും, 43 ഇഞ്ച്‌ സ്മാർട്ട് TV വെറും 15990 രൂപക്കും, 55 ഇഞ്ച്‌ സ്മാർട്ട് TV 28990 രൂപക്കും സ്വന്തമാക്കാം.

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്. 3 ജാർ മിക്സർ ഗ്രൈൻഡറുകൾ 1 490 രൂപ മുതലും, 3 ബർണർ ഗ്യാസ് സ്റ്റൗ 1990 രൂപ മുതലും ആരംഭിക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...