എട്ടു തവണ മത്സരിച്ച എ.കെ ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എട്ടു തവണ മത്സരിച്ച എ.കെ ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്ന ചര്‍ച്ച എന്‍.സി.പിക്കുള്ളില്‍ സജീവം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന നിലപാടുള്ളവരാണ് ഭൂരിഭാഗം നേതാക്കളും. എലത്തൂര്‍ സീറ്റ് ഏറ്റെടുക്കാനുള്ള ചര്‍ച്ചകള്‍ സി.പി.എമ്മിലും നടക്കുന്നുണ്ട്.

സി.പി.എമ്മിന്റെയും, സി.പി.ഐയുടേയും മാര്‍ഗം പിന്തുടര്‍ന്ന് കൂടുതല്‍ തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍.സി.പി ജില്ല കമ്മിറ്റി യോഗത്തിലുയര്‍ന്നിരുന്നു. എ.കെ. ശശീന്ദ്രനെ ലക്ഷ്യം വെച്ചായിരുന്നു ചര്‍ച്ചകള്‍. വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റികളില്‍ നിന്നാണ് ശശീന്ദ്രന് ഏറ്റവും കൂടുതല്‍ എതിര്‍പ്പ്. ജില്ല പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ് അടക്കമുള്ളവരുടെ പേരാണ് പകരം ഉയര്‍ത്തുന്നത്.

അതേസമയം സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് എ.കെ. ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. എലത്തൂര്‍ സീറ്റ് എന്‍.സി.പിക്കല്ല, എ.കെ. ശശീന്ദ്രനാണ് സി.പി.എം നല്കുന്നതെന്ന വാദമാണ് ഇവരുയര്‍ത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...