വന്യജീവി ആക്രമണം നേരിടാന്‍ സമഗ്രമായ പദ്ധതി തയാറാക്കും : വനംമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വന്യജീവി ആക്രമണം നേരിടാന്‍ സമഗ്രമായ പദ്ധതി തയാറാക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വനത്തിനുള്ളില്‍ തടയണകള്‍ നിര്‍മിച്ചും, ഫലവൃക്ഷങ്ങള്‍ നട്ടും വന്യജീവികള്‍ക്ക് വെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുമെന്നും എ.കെ ശശീന്ദ്രന്‍ നിയമസഭാസമ്മേളനത്തില്‍ പറഞ്ഞു. അക്കേഷ്യ പോലുള്ള മരങ്ങള്‍ കാട്ടില്‍നിന്ന് വെട്ടിമാറ്റി ജലചൂഷണം തടയും. സൗരോര്‍ജ്ജ വേലികള്‍ അറ്റകുറ്റപ്പണിക്കായി പുതിയ പദ്ധതി തയാറാക്കും. പാലക്കാട്, വയനാട് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

അതേസമയം, നിയമസഭയില്‍ ചോദ്യങ്ങള്‍ യോജിപ്പിക്കുന്നതിനെക്കുറിച്ച് ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിപക്ഷത്തിന്റെ അവസരം നഷ്ടപ്പെടുന്നുവെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...