തിരുവനന്തപുരം: ഇലക്ട്രോണിക് മ്യൂസിക് ലൈവ് സെറ്റ് കാറ്റഗറിയിൽ ഗിന്നസ് വേൾഡ് റെക്കോർഡിന് വേണ്ടി എ .കെ. എ കോൾഫ് ഇവാൻ ജോൺ മെയ് ഒന്നിന് ആരംഭിച്ച ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമം 18 മണിക്കൂറും 36 മിനിറ്റും പൂർത്തീകരിച്ചതിലൂടെ നെതർലാൻഡ് സ്വദേശിയായ റൈനിയർ സനബയുടെ പേരിലുണ്ടായിരുന്ന 11 മണിക്കൂറും 11മിനിട്ടും എന്ന റെക്കോർഡ് പഴങ്കഥയായി. ടാലൻറ് റെക്കോർഡ് ബുക്ക്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം
(യു.ആർ.എഫ്) എന്നീ ലോക റെക്കോർഡുകൾക്കും ഇവാൻ അർഹതനേടി. മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് നടന്ന റെക്കോർഡ് ശ്രമം ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന പ്രസിഡൻറ് ഗിന്നസ് സത്താർ ആദൂർ , സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് എന്നിവരുടെ നിരീക്ഷണത്തിലാണ് നടന്നത്. ഇൻറർനാഷണൽ ഡി.ജെ ആർട്ടിസ്റ്റായ ഇവാൻ ജോൺ തിരുവനന്തപുരം സ്വദേശിയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1