എകെജി സെന്റര്‍ ആക്രമണത്തിലെ വാദിയും പ്രതിയും ഒരാളാണെന്ന് കെ.മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എകെജി സെന്റര്‍ ആക്രമണത്തിലെ വാദിയും പ്രതിയും ഒരാളാണെന്ന് കെ.മുരളീധരന്‍ എംപി. മാര്‍കിസ്റ്റ് പാര്‍ട്ടിയ എഴുതിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണിത്. ആദ്യ ദിവസം തന്നെ നാടകത്തിന് കളക്ഷന്‍ ഇല്ലാതെ പോയി. പ്രതി ഉണ്ടെങ്കിലല്ലേ പ്രതിയെ പടികൂടാന്‍ കഴിയൂവെന്നും മുരളീധരന്‍ പരിഹസിച്ചു. അതിനിടെ എ കെ ജി സെന്റര്‍ ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വിഷയം വലിയ വാഗ്വാദങ്ങള്‍ക്കിടയാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...