കുമ്പഴയില്‍ അജ്ഞാത ജീവി വളര്‍ത്തു മുയലുകളെ കൊന്നു ; പുലിയാണെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴയില്‍ അജ്ഞാത ജീവി വളര്‍ത്തു മുയലുകളെ കൊന്നു. ഇന്നലെ രാത്രിയാണ് സംഭവം. കുമ്പഴ വടക്ക് സ്തുതിക്കാട്ട് രാജുവിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന 15 മുയലുകളില്‍ 10 എണ്ണത്തിനെ കടിച്ചുകൊന്ന നിലയില്‍ രാവിലെ കൂട്ടില്‍ കണ്ടെത്തുകയായിരുന്നു. 5 എണ്ണത്തിനെ കാണാനില്ല, ഇവയെ ഭക്ഷിച്ചുവെന്ന് കരുതുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇന്ന് പരിശോധന നടത്തും. മുറ്റത്തെ ചെളിയില്‍ വലിയ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. പുലിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...