അഖിലകേരള വിശ്വകർമ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കലും കലാമത്സരങ്ങളും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അഖിലകേരള വിശ്വകർമ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ‘സുകൃതം-3’ എന്നപേരിൽ പ്രതിഭകളെ ആദരിക്കലും കലാമത്സരങ്ങളും സംഘടിപ്പിച്ചു. ആലപ്പുഴ ജെൻഡർ പാർക്കിൽ നടന്ന മെറിറ്റ് ഈവനിങ് സമ്മേളനം സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.പി. ആചാരി അധ്യക്ഷത വഹിച്ചു. ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി. ഉദയപ്പൻ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ. നാസർ,

കെവിഎംഎസ് ജനറൽ സെക്രട്ടറി അജന്താ ജയപ്രകാശ്, ഭാരതീയ സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് കേരള സ്റ്റേറ്റ് ട്രെയിനിങ് കമ്മിഷണർ കെ. ശിവകുമാർ ജഗ്ഗു, എകെവിഎംഎസ് ജില്ലാ പ്രസിഡന്റ്‌ പി.ആർ. ദേവരാജൻ, മുൻ ഡയറക്ടർ ബോർഡംഗം പി.കെ. പൊന്നപ്പൻ എന്നിവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എസ്. സുരേഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ് ബാബു, എം.പി. സുനിൽ ദത്ത്, ഗുരുദയാൽ, ഇന്ദു വിജയൻ, സുശീലാ മോഹൻ, കെ. രാമചന്ദ്രൻ ഗീതം, കെ.എസ്. വിജയൻ, ബി. തങ്കപ്പൻ, ശോഭാ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....