വിശ്വകർമ സമുദായത്തിന് നീതി നിഷേധിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരേ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കും ; അഖില കേരള വിശ്വകർമ മഹാസഭ

For full experience, Download our mobile application:
Get it on Google Play

റാന്നി : വിശ്വകർമ സമുദായത്തിന് നീതിയും അവസരസമത്വവും നിഷേധിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരേ വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് അഖില കേരള വിശ്വകർമ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പുളിക്കനെല്ലൂർ പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസവുമായി വിശ്വകർമ മഹാസഭ റാന്നി യൂണിയൻ തുടങ്ങിയ വിശ്വകർമ ഡിവലപ്‌മെന്റ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വാർഷിക സമ്മേളനവും വായ്പാ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ വി. ശാന്തശിവൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ പ്രസിഡന്റ് ടി.കെ. രാജപ്പൻ, യൂണിയൻ സെക്രട്ടറി പി.എസ്. മധുകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ.ആർ. ഗോപിനാഥൻ, മഹാസഭ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.ജി. ദിനമണി, കെ.എൻ. വിജയൻ, എം.എൻ. പൊന്നപ്പൻ ആചാരി, ട്രസ്റ്റ് സെക്രട്ടറി വി.ജി. മോഹനൻ കാട്ടൂർ, കെ.ടി സോമൻ, പി.എൻ. ശശിധരൻ, ബിജു തൊണ്ടിമാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...