ആക്കുളം ദക്ഷിണ വ്യോമസേന ആസ്ഥാനത്തിനു സമീപം തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആക്കുളം ദക്ഷിണ വ്യോമസേന ആസ്ഥാനത്തിനു സമീപം തീപിടുത്തം. ദേശീയ യുദ്ധ സ്മാരകത്തിനായി നല്‍കിയ സ്ഥലത്താണ് തീപിടിത്തമുണ്ടായത്. വ്യോമസേനയുടെയും കേരള ഫയര്‍ സര്‍വീസസിന്റെയും യോജിച്ചുള്ള പരിശ്രമത്തിലാണ് തീ അണച്ചത്. ഇരു സേനകളുടെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായി അമ്പതു മിനിറ്റിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി. സിവില്‍, മിലിട്ടറി സര്‍വീസുകള്‍ നടത്തിയ സംയോജിത ഇടപെടല്‍ മൂലം വലിയ ദുരന്തമാണ് ഒഴിവായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...