ഓൾ കേരള പെയിന്റിംഗ് വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട വില്ലേജ് കമ്മിറ്റി രൂപീകരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഓൾ കേരള പെയിന്റിംഗ് വെൽഫെയർ അസോസിയേഷൻ പത്തനംതിട്ട ജില്ല കോഴഞ്ചേരി താലൂക്കിന്റെ നേതൃത്വത്തിൽ കുമ്പഴ സർവീസ് സഹകരണ ഹാളിൽ വച്ച്നടത്തപ്പെട്ട യോഗത്തിൽ പത്തനംതിട്ട വില്ലേജ് കമ്മറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തപ്പെട്ടു.  ജിജു എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജയരാജൻ സ്വാഗതം ആശംസിക്കുകയും ചെയ്തു.

ഓൾ കേരള പെയിന്റിംഗ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രതീഷ് ഉദ്ഘാടനം നിർവഹിച്ചു. കോഴഞ്ചേരി താലൂക്ക് പ്രസിഡന്റ് വിപിൻ ഐഡി കാർഡ് വിതരണംചെയ്തു. പത്തനംതിട്ട ജില്ല ജോയിൻ സെക്രട്ടറി അനു പത്തനംതിട്ട മുനിസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിരാ മണിയമ്മ, കൗൺസിലർമാരായ സുജ അജി,വിമല ശിവൻഎന്നിവർ ആശംസകൾ അറിയി ച്ചു. പ്രകാശ് ടിടി നന്ദി രേഖപ്പെടുത്തി. പെയിന്റിങ് തൊഴിലാളികളുടെ ഏകീകൃത ശമ്പളത്തെ കുറിച്ചും ബഹുരാഷ്ട്ര കുത്തക പെയിന്റിങ് കമ്പനികളുടെ കടന്നു കയറ്റത്തെ കുറിച്ചും സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...