സേവാദൾ നേതൃത്വത്തിൽ അക്ഷയ പാത്രം പദ്ധതി നടപ്പാക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : മെഡിക്കൽ കോളജിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സൗജന്യ ഭക്ഷണ വിതരണത്തിനായി അക്ഷയ പാത്രം എന്ന പേരിൽ പദ്ധതി നടപ്പാക്കുവാൻ കോൺഗ്രസ് സേവാദൾ ജില്ലാ നേതൃത്വ യോഗം തീരുമാനിച്ചു.
സേവാദൾ വോളണ്ടിയർമ്മാർക്കുള്ള ദ്വിദിന പരിശീന ക്യാമ്പ് ഡിസംബർ അവസാനവാരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

പത്തനംതിട്ട രാജീവ് ഭവനിൽ ചേർന്ന യോഗം ഡി.സി.സി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ശ്യാം. എസ്. കോന്നി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, സേവാ ദൾ ജില്ലാ, ബ്ലോക്ക് ഭാരവാഹികളായ ജോർജ്ജ് വർഗീസ്, ആക്കനാട്ട് രാജീവ് കൊച്ചുമോൾ , ഷിനിജാ തങ്കപ്പൻ, അൻസാരി പത്തനംതിട്ട, ഷിജുമോൻ, ജയദേവൻ, തോമസ് തകിടിയിൽ, മാത്യു എം.എം, സച്ചിൽ കൃഷ്ണ, പ്രദീപ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...