വന്ദേമാതരം പറഞ്ഞ് അധികാരത്തിലെത്തിയവർ വന്ദേ അദാനി പറയുന്നതാണ് പ്രശ്‍നം ; എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി: വന്ദേമാതരം പറഞ്ഞ് അധികാരത്തിലെത്തിയവർ വന്ദേ അദാനി പറയുന്നതാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ഇപ്പോഴത്തെ പ്രശ്നമെന്ന് അഡ്വ: പ്രമോദ് നാരായൺ എം.എല്‍.എ പറഞ്ഞു. പെരുനാട് ഇടത്താവളത്തിൽ ഇലക്ട്രിസിറ്റി തൊഴിലാളികളും ഓഫീസർന്മാരും സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

പൊതു ജനത്തിന്റെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച വൈദ്യുതി മേഖല ഒന്നാകെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനത്തിനെതിരെ ജനകീയ പ്രതിരോധം ഉയരണം. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി.ജെ. ബാബുരാജ് അദ്ധ്യഷത വഹിച്ചു.
ഓഫീസേഴ്സ് ജില്ലാ സെക്രട്ടറി ജി ബൈജു , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ്സ് ഗോപി , പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ്സ് മോഹനൻ , വൈസ് പ്രസിഡന്റ് ഡി ശ്രീകല, പി റ്റി രാജു, റ്റി .റ്റി. ജോയി, എം സി രാമചന്ദ്രൻ ,എം.എസ് ശ്യാം, എസ്സ്. പ്രകാശ്, ബി. ജയകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...