സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അലന്‍ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അലനെ അറസ്റ്റ് ചെയ്യുകയും പിന്നീട് യുഎപിഎ ഉള്‍പ്പെടെ ചുമത്തുകയും ചെയ്തത് വന്‍ വിവാദമായിരുന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഷുഹൈബാണ് ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനിലെ വലിയങ്ങാടി ഡിവിഷനിലേയ്ക്കാണ് അദേഹം മത്സരിക്കുന്നത്. കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു മുഹമ്മദ് ഷുഹൈബ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്

0
തൃശൂര്‍: വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്. വെള്ളാപ്പള്ളിയുമായും...

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....