ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു ; ആശങ്ക

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. ഇന്നലെ മാത്രം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്കാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണം 100 കടക്കുന്നത്. മുന്‍ ദിവസങ്ങളിലും ക്രമാനുഗതമായ വര്‍ധനയാണു കാണുന്നത്. ടിപിആറിലും കാര്യമായ കുറവില്ല. ഇന്നലെയും 10നു മുകളിലായിരുന്നു ടിപിആര്‍.

ഒരാഴ്ച കൊണ്ടുതന്നെ കോവിഡ് ബാധിതരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. രണ്ടാം തീയതി ജില്ലയില്‍ 40 പേര്‍ക്കാണു രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 102 ആയി. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ അത്ര കാര്യമായി എടുത്തിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരിടത്തും ഇക്കാര്യത്തില്‍ പരിശോധന പോലുള്ള നടപടികളില്ലാത്തത് പ്രധാന കാരണമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...